189.
يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
:(صحيح سنن أبي داود:٥٠٣٨)
“യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലക്കും.”
“അല്ലാഹു താങ്കളെ സന്മാര്ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ”
189.
يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
:(صحيح سنن أبي داود:٥٠٣٨)
“യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലക്കും.”
“അല്ലാഹു താങ്കളെ സന്മാര്ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ”
നബി(സ) അരുളി : “നിങ്ങളിലൊരാള്‍ തുമ്മിയാല്‍, അവന് പറയുക:
188.
الْحَمْـدُ للهِ
“അല്‍ഹംദു ലില്ലാഹ്.” (എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്)”
അത് കേട്ട അവന്റെ മുസ്ലിം സഹോദരന് പറയുക :
يَرْحَمُـكَ الله
“യര്‍ഹമുക്കല്ലാഹ്.” “(അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ)”
അത് കേട്ടാല്‍ തുമ്മിയവന് വീണ്ടും ഇപ്രകാരം പറയുക :
يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم
:(البخاري:٦٢٢٤)
“യഹ്ദീക്കുമുല്ലാഹു, വ-യുസ്ലിഹു ബാലക്കും.”
“(അല്ലാഹു താങ്കളെ സന്മാര്ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ)”.