113.
أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِن غَضَـبِهِ وَعِـقابِهِ ، وَشَـرِّ عِبـادِهِ وَمِنْ هَمَـزاتِ الشَّـياطينِ وَأَنْ يَحْضـرون
: (حسنه الألباني في سنن أبي داود:٣٨٩٣ وفي سنن الترمذي:٢٧٩٣)
“അഊദുബികലിമാതില്ലാഹി ത്താമ്മാത്തി മിന് ഗളബിഹി വ ഗിഖാബിഹി വ ശര്‍റി ഇബാദിഹി വ മിന് ഹമദാതിശ്ശയാത്വീന വ അന് യഹ്ളുറൂന്‍.”
‘അല്ലാഹുവിന്റെ ഉഗ്രകോപത്തില്‍ നിന്നും, അവന്റെ ശിക്ഷയില്‍ നിന്നും, അവന്റെ അടിമകളുടെ തിന്മയില് നിന്നും, പിശാചുക്കളുണ്ടാക്കുന്ന വിഭ്രാന്തിയില്‍ നിന്നും, പിശാചുക്കള്‍ ബാധിക്കുന്നതില്‍ നിന്നും അല്ലാഹുവിന്റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അല്ലാഹുവോട് ഞാന്‍ രക്ഷതേടുന്നു.”