ഒരിക്കല്‍ നബി (സ) യുടെ കൂടെ യാത്ര ചെയ്തിരുന്ന ഒരാളുടെ വാഹനം (കഴുത്ത..) ഇടറി (ശൈത്താന്‍ ലക്ഷ്യം തെറ്റിച്ചു, മദംപ്പൊട്ടി…) അയാള്‍ “തഇസ ശൈത്താന്‍!” (“ശൈത്താന്‍ ഇടറട്ടെ!, ശൈത്താന് നാശം!, ശൈത്താന്‍ മദംപ്പൊട്ടട്ടെ!…”) എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി : “തഇസ ശൈത്താന്‍!” (“ശൈത്താന്‍ ഇടറട്ടെ!, ശൈത്താന് നാശം!”) എന്ന് നിങ്ങള്‍ പറയരുത്. അങ്ങിനെ പറഞ്ഞാല്‍ അത് (ആ ശാപം) ശൈത്താനെ (പൈശാചികതയെ) ഒരു കെട്ടിടത്തെ പോലെ ഉയര്‍ത്തി ശക്തിയിലാക്കും! എന്നാല്‍ നിങ്ങള്‍ പറയുക:

210.

بِسْـمِ اللهِ

:(صححه الألباني في سنن أبي داود:٤٩٨٢)

“ബിസ്മില്ലാഹി” (“അല്ലാഹുവിന്‍റെ നാമത്തില്‍”)

“അപ്പോള്‍ അവന്‍ (ആ ശൈത്താന്‍, പിശാച്) ഒരു പാറ്റയെ പോലെ (ശക്തിക്ഷയിച്ച്) ചെറുതാകുന്നതാണ്!’

Comments are closed.

Post Navigation