02Feb 2016 90) തന്റെ സമ്പത്തില്‍ നിന്ന് താങ്കള്‍ക്ക് അല്പം നല്കിയവന് വേണ്ടിയുള്ള പ്രാര്‍ത്ഥന by admin 201. بارَكَ اللهُ لَكَ في أَهْلِكَ وَمالِك :(البخاري : ٢٠٤٩) “ബാറക്കല്ലാഹു ലക്ക ഫീ അഹ്ലിക്ക വമാലിക്ക”. “അല്ലാഹു താങ്കള്‍ക്കുവേണ്ടി താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അനുഗ്രഹം ചൊരിയട്ടെ.” Share this:Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to print (Opens in new window) Posted in: adkaar ⋅ Tagged: debt