നബി (സ) അരുളി : “നീ അല്ലാഹുവിന് വേണ്ടി അയാളെ സ്നേഹിക്കുന്നത് അയാളെ അറിയിക്കുക.”… അയാള്‍ പറഞ്ഞു:

 

200.

إِنِي أُحِبُّكَ فِي الله

“ഇന്നീ ഉഹിബുക്ക ഫീല്ലാഹ്.”

“അല്ലാഹുവിന് വേണ്ടി താങ്കളെ ഞാന്‍ സ്നേഹിക്കുന്നു.”

 

അത് കേട്ടയാള്‍ തിരിച്ച് പറയുക:

أَحَبَّـكَ الّذي أَحْبَبْـتَني لَه

:(حسن الألباني في سنن أبي داود:٥١٢٥)

“അഹബ്ബക്കല്ലദീ അഹ്ബബ്തനീ ലഹു.”

“താങ്കള്‍ ആര്‍ക്കുവേണ്ടി എന്നെ സ്നേഹിച്ചുവോ, അവന്‍ (അല്ലാഹു) താങ്കളേയും സ്നേഹിക്കട്ടെ.”

Comments are closed.

Post Navigation