ഇബ്നു ഉമര്‍‍(റ)വില്‍ നിന്ന് നിവേദനം ‘ഒരു സദസ്സില്‍ നിന്ന് നബി(സ) എഴുന്നേല്‍ക്കുന്നതിന് മുമ്പായി നൂറ് തവണ ഇപ്രകാരം (അല്ലാഹുവിനോട് പൊറുക്കലിനെ തേടി) പ്രാര്‍ത്ഥിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.”

195.

رَبِّ اغْفِـرْ لي، وَتُبْ عَلَـيَّ، إِنَّكَ أَنْـتَ التَّـوّابُ الغَـفور

:(صححه الألباني في سنن الترمذي:٣٤٣٤ وفي سنن ابن ماجة:٣٨١٤)

“റബ്ബിഗ്ഫിര്‍ലീ വതുബ് അലയ്യ, ഇന്നക്ക അന്‍ത തവ്വാബുല്‍ ഗഫൂര്‍.”

“എന്‍റെ റബ്ബേ! എന്നോട് പൊറുക്കുകയും എന്‍റെ തൗബ (പശ്ചാത്താപം) സ്വീകരിക്കുകയും ചെയ്യേണമേ. നിശ്ചയം, നീ എല്ലായ്പ്പോഴും പശ്ചാത്താപം സ്വീകരിക്കുന്നവനും കൂടുതല്‍ പൊറുക്കുന്നവനും അത്യധികം കരുണാനിധിയുമാണ്!”

Comments are closed.

Post Navigation