185.
إذا دعي أحدكم فليجب، فإن كان صائماً فليصل وإن كان مفطراًفليطعم
:(مسلم:١٤٣١)
നബി(സ) അരുളി : “നിങ്ങളില്‍ ആരെയെങ്കിലും (ഭക്ഷണത്തിന്) ക്ഷണിക്കപ്പെട്ടാല്‍ അയാളത് സ്വീകരിക്കട്ടെ, ക്ഷണിക്കപ്പെട്ടയാള്‍ നോമ്പുകാരനാണെങ്കില്‍ അവന് അവര്‍ക്ക് (ക്ഷണിച്ചവന്) വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. നോമ്പില്ലാത്തവനാണെങ്കില്‍ അവന് ഭക്ഷണം കഴിക്കട്ടെ.”