02Feb 2016 65) മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന by admin 173. مُطِـرْنا بِفَضْـلِ اللهِ وَرَحْمَـتِه : (البخاري:٨٤٦ ومسلم:٧١ ) “മുത്വിര്‍നാ ബിഫള്ലില്ലാഹി വറഹ്മതിഹി.” “അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു.” Share this:Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to print (Opens in new window) Posted in: adkaar ⋅ Tagged: rain