നബി(സ) അരുളി : “ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം (ചുവടെ വരുന്ന 5ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. (എന്നാല്‍, വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടുകയുള്ളൂ!)”

5.

Download

الْحَمْدُ للهِ الَّذِي كَسَانِي هَذَا (الثَّوْبَ) وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
:(حسنه الألباني في سنن أبي داود:٤٠٢٣)
“അല്‍ഹംദു-ലില്ലാഹി-ല്ലദീ കസാനീ ഹാദാ (ഥൌബ) വ റദകനീഹി, മിന്‍ ഗയ്’രി ഹൌലിന്‍ മിന്നീ വലാ ഖുവ്വത്തിന്‍”

“എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഇത് (ഈ വസ്ത്രം) നല്‍കുകയും എന്നെയിത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.”

Comments are closed.

Post Navigation