02Feb 2016 126) ഭയപ്പെടുകയോ ഞെട്ടുകയോ ചെയ്യുമ്പോള്‍ പറയുന്ന ദിക്ര് by admin ഭയപ്പെടുകയോ ഞെട്ടുകയോ ചെയ്യുമ്പോള്‍ ഇപ്രകാരം പറയുക: 245. لا إلهَ إلاّ اللّهُ :(البخاري:٣٣٤٦ ومسلم:٢٨٨٠) “ലാഇലാഹ ഇല്ലല്ലാഹു.” “യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല” Share this:Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to print (Opens in new window) Posted in: adkaar ⋅ Tagged: startled