(എ)
243. നബി(സ) (കണ്ണേറ്… ബാധിച്ച) മനുഷ്യനോട് പറഞ്ഞു: “ശരീരത്തില്‍ വേദന ബാധിച്ച ഭാഗത്ത് കൈവെക്കുക; എന്നിട്ട് പറയുക:
(بِسْمِ اللهِ (ثَلاثاً
“ബിസ്മില്ലാഹ്” (മൂന്ന് തവണ)
(ബി)
(أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ. (سبع مرات
“അഊദു ബില്ലാഹി വ ഖുദ്റതിഹി മിന് ശര്രി മാ അജിദു വഉഹാദിറു.”
“അല്ലാഹുവിന്റെ അപരിമിതമായ ശക്തികൊണ്ട് എന്നെ ബാധിച്ചതിന്റെയും ഞാന്‍ ഭയപ്പെടുന്നതിന്റെയും വിഷമത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു.”
:(مسلم:٢٢٠٢ وصححه الألباني في صحيح الجامع:٣٨٩٣)