സന്തോഷമുളവാക്കുന്ന വല്ല കാര്യവും വന്നെത്തിയാല്‍: “അല്ലാഹുവിന് സൂജൂദ് ചെയ്യുക.”

അബൂബക്കര്‍ (റ) നിവേദനം: “സന്തോഷമുളവാക്കുന്ന വല്ല കാര്യവും നബി(സ)ക്ക് വന്നെത്തിയാല്‍, എല്ലാ അനുഗ്രഹങ്ങളുടെയും നാഥനായ അല്ലാഹുവിന് നബി(സ) സുജൂദ് ചെയ്തുകൊണ്ട് സ്തുതിയും നന്ദിയും കാണിക്കുമായിരുന്നു!”

حسنه الألباني في سنن ابن ماجة :۱۳۶۴ و) صحيح ابي داود:۲۴۷۶(

Comments are closed.

Post Navigation