02Feb 2016 122) ആശ്ചര്യം സന്തോഷവും (നന്മയിലോ തിന്മയിലോ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന by admin 240. !سُـبْحانَ الله :(البخاري:٢٦١٨) “സുബ്ഹാനല്ലാഹ്.” (“അല്ലാഹു എത്രയധികം പരിശുദ്ധന്!”) 241. !اللهُ أَكْـبَر :(البخاري:٢٦١٨) “അല്ലാഹു അക്ബര്‍!” (“അല്ലാഹു ഏറ്റവും വലിയവന്‍!”) Share this:Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to print (Opens in new window) Posted in: adkaar ⋅ Tagged: amazement, delight