02Feb 2016 109) അമുസ്ലിം സലാം ചൊല്ലിയാല്‍ മടക്കേണ്ടതെങ്ങനെ? by admin 227. നബി (സ) അരുളി : “വേദക്കാര്‍ നിങ്ങളോട് സലാം പറഞ്ഞാല്‍ നിങ്ങള്‍ പറയുക: وَ عَلَيْكُم :(البخاري : ٦٩٢٦ ومسلم ٢١٦٣ ) “വ അലൈക്കും” (“നിങ്ങള്‍ക്കും”) Share this:Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to print (Opens in new window) Posted in: adkaar ⋅ Tagged: greetings