അദ്കാര്‍‍ ♦ أذكار ♦ സ്വഹീഹ് ഹിസ്നുല്‍മുസ്ലിം

അവലംബം :  ശൈഖ്. സഈദ്‌ ബിന്‍ അലിയ് ബിന്‍ വഹ്ഫ്‌ അല്‍-ഖഹ്ത്വാനി രചിച്ച ‘ഹിസ്നുല്‍ മുസ്ലിം’ (നിത്യജീവിതത്തിലെ പ്രാര്‍ഥനകള്‍ – ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും) എന്ന വിശ്വപ്രസിദ്ധ പ്രാര്‍ത്ഥനാ കൈപുസ്തകത്തിന് അബൂഅബ്ദില്ല, ജിദ്ദ തയ്യാറാക്കിയ മലയാള വിവര്‍ത്തനം

بِسْمِ الله الرَّحْمَٰنِ الرَّحِيم

الحمد لله رب العالمين ، وصلى الله وسلم وبارك على عبده ورسوله نبينا محمد  وعلى آله وأصحابه أجمعين،  أما بعد :  أأأأ

 1. ഉറക്കില്‍ നിന്ന് ഉണരുമ്പോഴുള്ള പ്രാര്‍ഥനകള്‍
 2. വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 3. പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 4. പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന
 5. വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 6. ടോയ്‍ലറ്റില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 7. ടോയ്‍ലറ്റില്‍ നിന്ന് പുറത്തുവരുമ്പോഴുള്ള പ്രാര്‍ത്ഥന
 8. വുദു ചെയ്തുതുടങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന
 9. വുദുവില്‍ നിന്ന് വിരമിച്ചാലുള്ള പ്രാര്‍ത്ഥന
 10. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍
 11. വീട്ടില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 12. പള്ളിയിലേക്ക് പോകുമ്പോഴുള്ള പ്രാര്‍ത്ഥന
 13. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 14. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന
 15. ബാങ്കിന്‍റെ ദിക്റുകളും പ്രാര്‍ത്ഥനകളും
 16. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍
 17. നമസ്കാരത്തിലെ റുകൂഇലെ പ്രാര്‍ത്ഥനകള്‍
 18. റുകൂഇല്‍ നിന്ന് ഉയരുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍
 19. സുജൂദിലെ പ്രാര്‍ത്ഥനകള്‍
 20. രണ്ടു സുജൂദിനിടയില്‍ ഇരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 21. ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദിലെ പ്രാര്‍ഥന
 22. തശഹ്ഹുദ‍് (‘അത്തഹിയാത്ത്’ലെ പ്രാര്‍ത്ഥന)
 23. ‘അത്തഹിയാത്ത്’നെ തുടര്‍ന്ന് നബി(സ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍
 24. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
 25. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും
 26. ഇസ്തിഖാറഃ (അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള) നമസ്ക്കാര പ്രാര്‍ത്ഥന
 27. എന്നും രാവിലേയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
 28. എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍
 29. രാത്രി ഉണര്‍ന്നുതിരിഞ്ഞു കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 30. ഉറക്കത്തില്‍ ഭയപ്പാടോ വിഭ്രാന്തിയോ ഉണ്ടായാലുള്ള പ്രാര്‍ത്ഥന
 31. നല്ലതോ ദുഷിച്ചതൊ ആയ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്
 32. വിത്റിലെ ഖുനൂത് പ്രാര്‍ത്ഥന
 33. വിത്റില്‍ നിന്ന്  സലാം വീട്ടിയ ഉടനെയുള്ള പ്രാര്‍ത്ഥന
 34. ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന
 35. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍
 36. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരി- ക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 37. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
 38. ശത്രുവിന് മേലുള്ള പ്രാര്‍ത്ഥന
 39. ഒരു സമൂഹത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
 40. ഈമാനില്‍ (സത്യവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന
 41. കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന
 42. പിശാചിന്‍റെ വസ്’വാസ് (ദുര്‍ബോധനം) വരുമ്പോഴുള്ള പ്രാര്‍ത്ഥന
 43. ഒരു കാര്യം, ജോലി… പ്രയാസമായാലുള്ള പ്രാര്‍ത്ഥന
 44. ഒരു പാപം ചെയ്തു പോയാലുള്ള പ്രാര്‍ത്ഥന
 45. പിശാചിനെയും അവന്‍റെ വസ്’വാസ്ഉം അകറ്റാനുള്ള പ്രാര്‍ത്ഥന
 46. അനിഷ്ട കാര്യമുണ്ടായാലുള്ള പ്രാര്‍ത്ഥന
 47. കുഞ്ഞ് ജനിച്ചാലുള്ള പ്രാര്‍ത്ഥനയും, അനുമോദനവും, മറുപടിയും
 48. സന്താനങ്ങളുടെ രക്ഷക്കുള്ള പ്രാര്‍ത്ഥന
 49. രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 50. രോഗിയെ സന്ദര്‍ശിക്കുന്നതിന്‍റെ ശ്രേഷ്ഠത
 51. ജീവിത നൈരാശ്യം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന
 52. മരണം ആസ്സന്നമായവരോടുള്ള നിര്‍ദ്ദേശം (തല്‍ഖീന്‍)
 53. മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാലുള്ള പ്രാര്‍ത്ഥന
 54. മയ്യിത്തിന്‍റെ കണ്ണടക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 55. മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിലെ പ്രാര്‍ത്ഥന
 56. ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാര്‍ത്ഥന
 57. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം (സാന്ത്വനം) അറിയിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 58. മയ്യിത്ത്‌ ഖബറില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചൊല്ലുന്നത്
 59. മയ്യിത്ത്‌ മറവു ചെയ്ത ശേഷമുള്ള പ്രാര്‍ത്ഥന
 60. ഖബര്‍ സിയാറത്ത് (ഖബര്‍ സന്ദര്‍ശനത്തിലെ) പ്രാര്‍ത്ഥന
 61. കാറ്റ്‌, (കൊടുങ്കാറ്റ്) തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന
 62. ഇടിയും മിന്നലും ഉണ്ടാകുമ്പോഴുള്ള പ്രാര്‍ത്ഥന
 63. മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
 64. മഴ വര്‍ഷിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 65. മഴ ലഭിച്ചതിന് അല്ലാഹുവിന് നന്ദികാണിച്ചുള്ള പ്രാര്‍ത്ഥന
 66. മഴ (അമിതമായാല്‍) നിര്‍ത്തലാക്കുവാനുള്ള പ്രാര്‍ത്ഥന
 67. മാസപ്പിറവി കണ്ടാലുള്ള പ്രാര്‍ത്ഥന
 68. നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 69. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍
 70. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുള്ള പ്രാര്‍ത്ഥനകള്‍
 71. ആതിഥേയര്‍ക്കുവേണ്ടിയുള്ള അതിഥികളുടെ പ്രാര്‍ത്ഥന
 72. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
 73. നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
 74. സുന്നത്ത്‌ നോമ്പ്കാരന് ഭക്ഷണം നല്‍കപ്പെട്ടാല്‍ പറയേണ്ടത്‌
 75. നോമ്പ്കാരന്‍ ആക്ഷേപിക്കപ്പെട്ടാല്‍ പറയേണ്ടത്‌
 76. ഫലങ്ങള്‍ കാണുമ്പോഴുള്ള പ്രാര്‍ത്ഥന
 77. തുമ്മിയാലുള്ള പ്രാര്‍ത്ഥന
 78. തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ച കാഫിറിനോട്‌ പറയേണ്ടത്‌
 79. നവ വധു – വരന് വേണ്ടിയുള്ള (വിവാഹ ആശംസക്കുള്ള) പ്രാര്‍ത്ഥന
 80. വിവാഹിതനും വേലക്കാരെ സ്വീകരിച്ചവനും പ്രാര്‍ത്ഥിക്കേണ്ടത്
 81. സംയോഗത്തിനു മുമ്പുള്ള പ്രാര്‍ത്ഥന
 82. കോപം നിയന്ത്രിക്കുവാനുള്ള പ്രാര്‍ത്ഥന
 83. പരീക്ഷണം (വിപത്ത്‌) ബാധിക്കപ്പെട്ടവനെ കണ്ടാലുള്ള പ്രാര്‍ത്ഥന
 84. സദസ്സിലിരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 85. സദസ്സില്‍ സംഭവിക്കുന്ന തെറ്റിന്‍റെ പ്രായശ്ചിത്ത പ്രാര്‍ത്ഥന
 86. അല്ലാഹു താങ്കള്‍ക്ക് പൊറുത്ത് തരട്ടെ എന്ന് പറഞ്ഞവന് വേണ്ടിയുള്ള പ്രാര്‍ത്ഥന
 87. ഒരു നന്മ ചെയ്തുതന്ന ആള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന
 88. ദജ്ജാലില്‍ നിന്ന് കാവലിന് വേണ്ടിയുള്ള പ്രാര്‍ത്ഥന
 89. ‘അല്ലാഹുവിന് വേണ്ടി താങ്കളെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന്‍ പറഞ്ഞവന് വേണ്ടിയുള്ള പ്രാര്‍ത്ഥന
 90. തന്‍റെ സമ്പത്തില്‍ നിന്ന് താങ്കള്‍ക്ക് അല്‍പം നല്‍കിയവന് വേണ്ടിയുള്ള പ്രാര്‍ത്ഥന
 91. കടം തന്നവര്‍ക്കുവേണ്ടി കടം വീട്ടുമ്പോഴുള്ള പ്രാര്‍ത്ഥന
 92. ശിര്‍ക്കിനെ ഭയപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥന
 93. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന്‍ പറഞ്ഞവന് വേണ്ടിയുള്ള പ്രാര്‍ത്ഥന
 94. ശകുനത്തില്‍ വിശ്വസിച്ചുപോയാലുള്ള പാപപരിഹാര പ്രാര്‍ത്ഥന
 95. വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ത്ഥന
 96. യാത്രക്കുള്ള പ്രാര്‍ത്ഥന
 97. ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 98. അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 99. വാഹനത്തെ (കഴുതയെ, ആനയെ..) ശൈത്താന്‍ ലക്ഷ്യം തെറ്റിക്കുക, നാശം വരുത്തുക, മദം പ്പൊട്ടിക്കുക… ഉണ്ടായാലുള്ള പ്രാര്‍ത്ഥന
 100. വീട്ടുകാര്‍ക്കുവേണ്ടി യാത്ര പോകുന്നവന്‍റെ പ്രാര്‍ത്ഥന
 101. യാത്ര പോകുന്നവന് വേണ്ടി വീട്ടുകാരുടെ പ്രാര്‍ത്ഥന
 102. യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള പ്രാര്‍ത്ഥന
 103. ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെ പ്രാര്‍ത്ഥന
 104. എവിടെയെങ്കിലും ഇറങ്ങുമ്പോഴും താമസിക്കുമ്പോഴും ഉള്ള പ്രാര്‍ത്ഥന
 105. യാത്രയില്‍ നിന്ന്‍ മടങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന
 106. സന്തോഷമോ വെറുപ്പോ ആയ കാര്യം ഉണ്ടായാലുള്ള പ്രാര്‍ത്ഥന
 107. നബി(സ) യുടെ മേല്‍ സ്വലാത്ത് (‘അല്ലാഹു അനുഗ്രഹവും രക്ഷയും ചൊരിയട്ടെ!’ എന്ന പ്രാര്‍ത്ഥന) ചൊല്ലുന്നതിന്‍റെ ഗുണങ്ങള്‍
 108. സലാം (‘അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ!’ എന്ന പ്രാര്‍ത്ഥന, ഇസ്‌ലാമിക അഭിവാദ്യം) അധികരിപ്പിക്കുന്നതിന്‍റെ ഗുണങ്ങള്‍
 109. അമുസ്‌ലിം സലാം ചൊല്ലിയാല്‍ മടക്കേണ്ടതെങ്ങനെ?
 110. കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന
 111. രാത്രിയില്‍ നായ കുരക്കുന്നത് കേട്ടാലുള്ള പ്രാര്‍ത്ഥന
 112. താങ്കള്‍ ആരെയെങ്കിലും ആക്ഷേപിച്ചാലുള്ള പ്രായശ്ചിത്ത പ്രാര്‍ത്ഥന
 113. ഒരു മുസ്ലിമിനെ പ്രശംസിക്കുമ്പോഴുള്ള ഉപദേശം
 114. ഒരു മുസ്‌ലിം പുകഴ്ത്തപ്പെട്ടാല്‍ പറയേണ്ട പ്രാര്‍ത്ഥന
 115. ഹജ്ജിലും ഉംറയിലും തല്‍ബിയത്ത്‌ ചൊല്ലേണ്ടത് എങ്ങനെ?
 116. കഅ്ബയുടെ ഹജറുല്‍ അസ്’വദിന്‍റെ നേരെ എത്തിയാലുള്ള പ്രാര്‍ത്ഥന
 117. കഅ്ബയുടെ ഹജറുല്‍ അസ്’വദിന്‍റെയും റുകുനുല്‍ യമാനിയുടെയും ഇടയിലെ പ്രാര്‍ത്ഥന
 118. ഹജ്ജിലും ഉംറയിലും സ്വഫായിലും മര്‍വയിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന
 119. ഹജ്ജിലെ അറഫാ ദിവസത്തെ പ്രാര്‍ത്ഥനകള്‍
 120. ഹജ്ജിലെ മശ്അറുല്‍ ഹറാമില്‍ വെച്ചുള്ള പ്രാര്‍ത്ഥനയും ദിക്റും
 121. ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴുമുള്ള പ്രാര്‍ത്ഥനയും ദിക്റും
 122. ആശ്ചര്യം സന്തോഷവും (നന്മയിലോ തിന്മയിലോ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന
 123. സന്തോഷകാര്യങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി ചെയ്യേണ്ട രൂപം
 124. ഏതെങ്കിലും ശരീരഭാഗത്തില്‍ കണ്ണേറ് (ശൈത്താനിക ബാധ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന
 125. ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്
 126. ഭയപ്പെടുകയോ ഞെട്ടുകയോ ചെയ്യുമ്പോള്‍ പറയുന്ന ദിക്ര്‍
 127. അറവ് (ബലി) നടത്തുമ്പോള്‍ പറയേണ്ടത്
 128. പിശാചിന്‍റെ വിട്ടുമാറാത്ത ചതി, കുതന്ത്രം, സിഹ്ര്‍.. തടയുന്ന പ്രാര്‍ത്ഥന
 129. അല്ലാഹുവോട് പൊറുക്കുവാന്‍ തേടലും തൗബ (പശ്ചാത്താപം) ചെയ്യലും
 130. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍… തുടങ്ങിയ ദിക്റുകള്‍ ചൊല്ലുന്നതിന്‍റെ ശ്രേഷ്ഠത
 131. നബി(സ) തസ്ബീഹ് (ദിക്റുകള്‍ എണ്ണിയത്) എങ്ങിനെ?
 132. പൊതുകാര്യങ്ങള്‍ ‘ബിസ്മില്ലാഹ്’ ചൊല്ലി തുടങ്ങിയാലുള്ള ഗുണങ്ങള്‍…

ഉപസംഹാരം