മരണം ആസ്സന്നമായാലും മയ്യിത്ത്‌ നമസ്ക്കാരത്തിലും മറ്റുമുള്ള പ്രാര്‍ത്ഥനകള്‍

“മരണം ആസ്സന്നമായവരോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്‍ പറയുവാന്‍ നിര്‍ദ്ദേശിക്കുക”:

153.

لا إلهَ إلاّ اللّه

: (صححه الألباني في سنن أبي داود:٣١١٦)

“ലാ ഇലാഹ ഇല്ലല്ലാഹു.”

“(യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല)”

 

“നബി (സ) അരുളി:

من كان آخر كلامه لا إله إلا الله دخل الجنة

“ഒരാള്‍ (മുസ്‌ലിം, അമുസ്‌ലിം മനസ്സറിഞ്ഞുകൊണ്ട് നിഷ്കളങ്കമായി) പറയുന്ന അവസാന വചനം : ‘ലാ ഇലാഹ ഇല്ലല്ലാഹു’ (യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല) എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്!” – (صححه الألباني في سنن أبي داود:٣١١٦)

Comments are closed.

Post Navigation