مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ثُمَّ يَقُومُ فَيُصَلِّيَ رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ عَزَّ وَجَلَّ إِلا غَفَرَ لَهُ

  : (صححه الألباني في سنن أبي داود:١٥٢١)  

  1. “ഒരു അടിമ പാപം ചെയ്‌താല്‍, ശരിയായി വുദു ചെയ്യുകയും, ശേഷം രണ്ടു റക്അത്ത് നമസ്ക്കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപം പൊറുക്കുവാന്‍ തേടുകയും ചെയ്‌താല്‍ അവന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!” : (صححه الألباني في سنن أبي داود:١٥٢١)

Comments are closed.

Post Navigation