119.
سُـبْحانَ المَلِكِ القُدّوس (ثلاثا)
: (صححه الألباني في سنن أبي داود:١٤٣٠، وفي سنن النسائي:١٧٥٠)
“സുബ്ഹാനല്‍-മലിക്കി അല്‍-ഖുദ്ദൂസ്.”
(പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്)!”. (മൂന്ന് തവണ ചൊല്ലുക, മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക)