112.

لا إِلـهَ إِلاّ اللهُ الـواحِدُ القَهّـار ، رَبُّ السَّـمواتِ وَالأرْضِ وَما بَيْـنَهـما ، العَزيـزُ الغَـفّار

: (رواه النسائي في الكبرى:١٠٧٠٠)

“ലാ ഇലാഹ ഇല്ലല്ലാഹുല്‍ വാഹിദുല്‍ ഖഹ്ഹാര്‍, റബ്‌ബുസ്സമാവാത്തി വല്‍-അര്‍ളി വമാ ബയ്നഹുമല്‍ അസീസുല്‍ ഗഫ്ഫാര്‍.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു മാത്രമല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. ഏകനും എല്ലാം അടക്കിവാഴുന്നവനും, ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളവയുടെയും റബ്ബും (സൃഷ്ടാവും, സംരക്ഷകനും..), അതിപ്രതാപവാനും, കൂടുതല്‍ പൊറുക്കുന്നവനുമായവന്‍ (അല്ലാഹു)!”

Comments are closed.

Post Navigation