ചുവടെ വരുന്ന 48,49 നമ്പര്‍ പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളത് ചൊല്ലാവുന്നതാണ്:
48.
Downloadرَبِّ اغْفِرْلِي رَبِّ اغْفِرْلِي
: (صححه الألباني في سنن أبي داود:٨٧٤ وفي سنن النسائي:١٠٦٩)
“റബ്ബി-ഗ്ഫിര്‍ലീ, റബ്ബി-ഗ്ഫിര്‍ലീ”
“എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ.”)
49.
Downloadاللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني
اللّهُـمَّ ]وفي لفض:ربِّ اغْفِرْ لِي[ : (في سنن ابن ماجة:٨٩٨) , اغفر لي وارحمني واجبرني:(صححه الألباني في سنن الترمذي:٢٨٤), وَعَافِنِي: (صححه الألباني في سنن أبي داود:٨٥٠) , وَاهْدِنِي وَارْزُقْنِي: (صححه الألباني في سنن الترمذي:٢٨٤) , وَارْفَعْنِي : (صححه الألباني في سنن ابن ماجة:٨٩٨ )
“അല്ലാഹുമ്മ-ഗ്ഫിര്‍ലീ, വ-ര്‍ഹംനീ, വജ്ബുര്നീ, വആഫിനീ, വഹ്ദിനീ, വ-ര്‍സുക്നീ, വ-ര്‍ഫഅ്നീ”
“അല്ലാഹുവേ! എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ശക്തി നല്കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നല്കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നല്കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ഉപജീവനം നല്കേണമേ, എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ.”